"CASH FLOW" MANAGE ചെയ്യാൻ ബുദ്ധിമുട്ടുന്ന BUSINESS OWNER ആണോ നിങ്ങൾ?
BUSINESS BOOST ചെയ്യാൻ ആവശ്യമായ "FINANCIAL STRATEGIES" ഉണ്ടെങ്കിൽ കൂടുതൽ ACHIEVE ചെയ്യാം എന്ന് തോന്നുന്നുണ്ടോ?
താങ്കളെ പോലെ Ambitious ആയ Business Owners-നായി Build ചെയ്തെടുത്ത Platform ആണ് "11X Business Universe" .
Proven 11- Step System വഴി Cash Flow 2X ചെയ്യാൻ 100% നിങ്ങള്ക്ക് കഴിയും എന്ന ഉറപ്പ് തരുവാൻ ഞങ്ങൾക്ക് സാധിക്കും.
ഇതൊരു Training Program അല്ല! 52 week ഓരോ week-ലും ആവശ്യമായ Knowledge, Tools & Strategies ഉപയോഗപ്പെടുത്തി നിരന്തരമായി Result ഉണ്ടാക്കുന്ന Process ആണ്.
Track-ൽ തുടരാനും Motivated ആയി Cash Flow നേട്ടങ്ങൾ നിരീക്ഷിക്കുകയും Report ചെയ്യുകയും ചെയ്യുന്ന ഒരു Daily Habit തുടർന്നുപോകുന്നു.
11X Business Universe ഗ്രൂപ്പിൻ്റെ കൂട്ടായ Wisdom & Support-ൽ നിന്നും benefit എടുക്കാം. കൂടാതെ Updates, Knowledge & Commitment പരസ്പരം പങ്കിട്ടുകൊണ്ട് വളരാൻ സാധിക്കും.
Progress സ്ഥിരമായി Update ചെയ്യുന്നതിലൂടെയും ലക്ഷ്യപ്രാപ്തിയുടെ ഏറ്റവും ഉയർന്ന ശതമാനം കൈവരിക്കുന്നതിലൂടെയും
"11X Achiever Of The Month" ആയി അംഗീകരിക്കപ്പെടാനുള്ള അവസരം.
MD of Parambadan Group,
Kerala, India
CEO of Damsure Expert Buildcare,
Kerala, India
Director of Dzyn Interio,
Kerala, India
on your Email for ""FREE""
Facebook
Instagram
Youtube